Times Kerala

ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​വു​ന്നു

 
ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​വു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​വു​ന്നു.തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പോ​ർ​ബ​ന്ത​റി​ന് സ​മീ​പ​ത്തു​കൂ​ടെ​യാ​ണ് ചുഴലിക്കാറ്റ് ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​ത്ത് വീ​ശി​യ​ടി​ച്ചത്. പി​ന്നാ​ലെ അ​തി​തീ​വ്ര ചു​ഴ​ലിയിൽ നി​ന്ന് തീ​വ്ര ചു​ഴ​ലി​യാ​യി മാ​റി. ഗു​ജ​റാ​ത്തി​ൽ പ​ര​ക്കെ മ​ഴ പെ​യ്യു​ക​യാ​ണ്. ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story