Times Kerala

കോവിഡ് നിയമലംഘനം; കോഴിക്കോട് 432 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

 
കോവിഡ് നിയമലംഘനം; കോഴിക്കോട് 432  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 432 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 26 കേസുകളും ഗ്രാമ പ്രദേശത്ത് 44 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 262 കേസുകളും ഗ്രാമ പ്രദേശത്ത് 100 കേസുകളുമെടുത്തു.

Related Topics

Share this story