chem

രാജസ്ഥാനിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളുള്‍പ്പടെ നാല് പേർ മരിച്ചു. ആടുകളെ മേക്കാന്‍ പോയപ്പോഴാണ് രണ്ട് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റത്. അതേസമയം, വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പതിമൂന്ന് വയസുകാരി ഇടിമിന്നലേറ്റ് മരിച്ചത്.

You might also like

Comments are closed.