Times Kerala

ഡ​ൽ​ഹി​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

 
ഡ​ൽ​ഹി​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധിച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ്. ടി (68), ​ആ​ല​പ്പു​ഴ ചെ​ട്ടി​ക്കു​ള​ങ്ങ​ര നെ​ടു​വേ​ലി​ൽ ഈ ​രേ​ഷ​ത്ത് മു​ര​ളീ​ധ​ര​ൻ നാ​യ​ർ(56) എ​ന്നി​വ​രാ​ണ് ഡൽഹിയിൽ മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മ​രി​ച്ച​ത്.

Related Topics

Share this story