Times Kerala

തീരദേശ വളണ്ടിയറെ നിയമിക്കുന്നു

 
തീരദേശ വളണ്ടിയറെ നിയമിക്കുന്നു

ജില്ലയിലെ തീരദേശ പഞ്ചായത്തുകളായ എറിയാട്, എസ്എൻ പുരം എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി വളണ്ടിയർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഹയർ സെക്കണ്ടറിയോ തത്തുല്യ വിദ്യാഭ്യാസയോഗ്യതയുളള എറിയാട്, എസ്എൻ പുരം എന്നീ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. വെളള പേപ്പറിൽ പൂരിപ്പിച്ച അപേക്ഷ സിസിഎസ് മുഖേന ജില്ലാ മിഷനിൽ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26 വൈകീട്ട് മൂന്ന് മണി.

Related Topics

Share this story