Times Kerala

2021 ലെ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് മെക്സിക്കോയുടെ ആൻഡ്രിയ മേസം- വീഡിയോ

 
2021 ലെ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് മെക്സിക്കോയുടെ ആൻഡ്രിയ മേസം- വീഡിയോ

2020 ലെ മിസ് യുണിവേഴ്‌സ് മത്സരം കോവിഡ് മഹാമാരിയെത്തുടർന്ന് റദ്ദാക്കപ്പെട്ടതിനു ശേഷം 2021 ലെ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് മെക്സിക്കോയുടെ ആൻഡ്രിയ മേസം എന്ന 26 കാരി.മുൻ മോഡലും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ഇവർ ഈ പട്ടം കരസ്ഥമാക്കുന്ന മെക്സിക്കോയിലെ മൂന്നാമത്തെ വനിതയാണ്. 2021 ലെ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് മെക്സിക്കോയുടെ ആൻഡ്രിയ മേസം- വീഡിയോലുപിറ്റ ജോൺസ്, സിമെന നവാരേറ്റ് എന്നിവരാണ് ഇതിനു മുൻപ് ഈ കിരീടം സ്വന്തമാക്കിയവർ. 69 ആമത്തെ ഈ സൗന്ദര്യ മത്സരത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള 74 പേരെ പിന്തള്ളിയാണ് ആൻഡ്രിയ ഈ നേട്ടം സ്വന്തമാക്കിയത്. “മെക്സിക്കോയാണ് മിസ് യുണിവേഴ്‌സ്” എന്ന് കുറിച്ചാണ് തന്റെ സന്തോഷം അവർ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.

Related Topics

Share this story