Times Kerala

18 ന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ മന്ദഗതിയില്‍

 
18 ന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്സീനേഷൻ മന്ദഗതിയിലായി . സംസ്ഥാനത്ത് മുൻഗണനാ ഗ്രൂപ്പിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇന്ന് വാക്സീനെടുക്കാൻ അനുമതി കിട്ടിയത് 560 പേർക്കാണ് . വാക്സിനെടുക്കാൻ പത്ത് പേർ പോലും തികയാതിരുന്ന 5 ജില്ലകളിൽ ഇന്ന് വാക്സീനേഷൻ തുടങ്ങാൻ പോലുമായില്ല.

Related Topics

Share this story