Times Kerala

കോഴിക്കോട് മൃതദേഹം മാറിനല്‍കിയ സംഭവം; കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് തിരികെ നല്‍കി

 
കോഴിക്കോട് മൃതദേഹം മാറിനല്‍കിയ സംഭവം; കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് തിരികെ നല്‍കി

കോഴിക്കോട്: കോഴിക്കോട് മൃതദേഹം മാറിനല്‍കിയ സംഭവം . കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് തിരികെ നല്‍കി. കോവിഡ് ബാധിച്ച്‌ മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റ മൃതദേഹമാണ് മാറിനൽകിയത് . പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹമാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ സുന്ദരന്റ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. മാറി ലഭിച്ച മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു.

Related Topics

Share this story