Times Kerala

ലോക്ഡൗണ്‍: സംസ്ഥാനത്ത് കൂടുതല്‍ ഭാഗ്യക്കുറികള്‍ റദ്ധാക്കി

 
ലോക്ഡൗണ്‍: സംസ്ഥാനത്ത് കൂടുതല്‍ ഭാഗ്യക്കുറികള്‍ റദ്ധാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഈ മാസം 28,29 ,31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യകുറികൾ റദ്ധാക്കി . നിര്‍മല്‍ -226 ,കാരുണ്യ -501 ,വിന്‍ വിന്‍ -618 ഭാഗ്യക്കുറികള്‍ കൂടിയാണ് റദ്ധാക്കിയത് .അതെസമയം നേരത്തെ 13 മുതല്‍ 27 വരെയുള്ള ഭാഗ്യക്കുറികള്‍ റദ്ധാക്കിയിരുന്നു .

Related Topics

Share this story