Times Kerala

ലഹരിമരുന്ന് കടത്താന്‍ ശ്രമം ; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

 
ലഹരിമരുന്ന് കടത്താന്‍ ശ്രമം ; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: ലഹരിമരുന്ന് ഒമാനിലേക്ക് കടത്താന്‍ ശ്രമം . മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നുചെയ്‌തു . കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെയാണ് ലഹരിമരുന്ന് വിരുദ്ധ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത് . ഇവരുടെ പക്കല്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും ഹാഷിഷും പിടിച്ചെടുത്തു.

Related Topics

Share this story