Times Kerala

സഭയില്‍ വന്ദേമാതരം വിളിച്ചില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരംമുട്ടി അഖിലേഷ് യാദവ്

 
സഭയില്‍ വന്ദേമാതരം വിളിച്ചില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരംമുട്ടി അഖിലേഷ് യാദവ്

ന്യൂഡൽഹി: എം.പിമാരുടെ സത്യപ്രതിജ്ഞ തുടരുന്നതിനിടയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി ഷഫീഖുറഹ്മാന്‍ ബര്‍ഖ് വന്ദേമാതരം വിളിക്കാന്‍ തന്റെ മതവിശ്വാസം തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞത് സഭയില്‍ വലിയ ബഹളത്തിനിടയാക്കിയിരുന്നു. പിന്നാലെ തന്റെ പാര്‍ട്ടിയിലെ എം.പി എന്തുകൊണ്ട് സഭയില്‍ വന്ദേമാതരം വിളിച്ചില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇല്ലാതിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ്.

Related Topics

Share this story