Nature

യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 40 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധ​​​നയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 40 ശ​​​ത​​​മാ​​​നം 2010നും 17​​​നും ഇ​​​ട​​​യ്ക്കാ​​​ണ് ഈ ​​​വ​​​ര്‍​​​ധ​​​നയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്​.

നിലവില്‍ 44,02,363 ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ര്‍ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യോ​​​ടെ യു​​​എ​​​സി​​​ല്‍ താമസിക്കുന്നുണ്ട്. 2010ല്‍ ​​​ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 31,83,063 ആ​​​യി​​​രു​​​ന്നു. ​ 39.3 ശ​​​ത​​​മാ​​​നം വര്ധനയുണ്ടായിട്ടുണ്ട്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​ങ്ങു​​​ന്ന 6,30,000 പേ​​​രാണ് ഉള്ളത്. ഇ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ 72 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധ​​​ന​​​യാ​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.