Times Kerala

ഡോ. ​വാ​ള്‍​ട്ട​ര്‍ ല്യൂ​ബെ​ക്കി​ന്‍റെ ഘാ​ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

 
ഡോ. ​വാ​ള്‍​ട്ട​ര്‍ ല്യൂ​ബെ​ക്കി​ന്‍റെ ഘാ​ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ബ​ര്‍​ലി​ന്‍: ഡോ. ​വാ​ള്‍​ട്ട​ര്‍ ല്യൂ​ബെ​ക്കി​ന്‍റെ ഘാ​ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ല്‍​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​യും നി​യോ നാ​സി പ്ര​വ​ര്‍​ത്ത​ക​നും എ​ന്‍​പി​ഡി അം​ഗ​വു​മാ​യ സ്റ്റെ​ഫാ​ന്‍ ആ​ണ് റെ പി​ടി​യി​ലാ​യ​ത്. വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദ ശൃം​ഖ​ല​യാ​യ ‘കോം​ബാ​റ്റ് 18” ലെ ​പോ​രാ​ളി​യാ​ണ് സ്റ്റെ​ഫാ​ന്‍.

ക്രി​സ്ത്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന്‍റെ നേ​താ​വും കാ​സ​ല്‍ സ​ര്‍​ക്കാ​ര്‍ വ​ക്താ​വു​മാ​യി​രു​ന്ന വാ​ള്‍​ട്ട​ര്‍ ലൂ​ബെ​ക്കി​നു കാ​സ​ലി​ലെ വ​സ​തി​യി​ല്‍വച്ചാണു വെ​ടി​യേറ്റത്.

Related Topics

Share this story