Times Kerala

ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഏഞ്ചല മെ​ര്‍​ക്ക​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല മെച്ചപ്പെട്ടു

 
ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഏഞ്ചല മെ​ര്‍​ക്ക​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല മെച്ചപ്പെട്ടു

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഏഞ്ചല മെ​ര്‍​ക്ക​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല സാ​ധാ​ര​ണ​നി​ല​യി​ല്‍. ഉ​ക്ര​യി​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളോ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​ടെ ജ​ര്‍​മ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെയാണ് ഏഞ്ചല മെ​ര്‍​ക്ക​ലിന് ദേ​ഹാ​സ്വാ​സ്ഥ്യ​വും വി​റ​യ​ലും അ​നു​ഭ​വ​പ്പെ​ട്ടത്ത് .ക​ന​ത്ത ചൂ​ടി​ല്‍ ത​നി​ക്ക് നി​ര്‍​ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നും ഇ​പ്പോ​ള്‍ താ​ന്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും അ​വ​ര്‍ തന്നെ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story