Times Kerala

അ​മേ​രി​ക്ക​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ടെ​ക്കിയു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ;ഭാര്യയുടെയും മക്കളുടെയും കൊ​ല​പാ​ത​കം

 
അ​മേ​രി​ക്ക​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ടെ​ക്കിയു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ;ഭാര്യയുടെയും മക്കളുടെയും കൊ​ല​പാ​ത​കം

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ടെ​ക്കി​യെ​യും കു​ടും​ബ​ത്തെ​യും വീ​ടി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സം​ഭ​വ​ത്തി​ല്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ശ​ങ്ക​ര ആ​ത്മ​ഹ​ത്യ ചെയ്യുകയായിരുന്നെന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ച​ന്ദ്ര​ശേ​ഖ​ര്‍ ശ​ങ്ക​ര, ഭാ​ര്യ ലാ​വ​ണ്യ, 15, 10 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച അ​യോ​വ​യി​ലെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പോ​ലീ​സ് നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. മ​റ്റു​ള്ള മൂ​ന്നു പേ​രു​ടെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു വെ​സ്റ്റ് ദേ​സ് മോ​യി​ന്‍​സ് പോ​ലീ​സ് പ​റ​യു​ന്പോ​ഴും പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ്. ഇ​വ​രു​ടെ മൂ​ന്നു പേ​രു​ടെ​യും കൊ​ല​യാ​ളി​യെ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related Topics

Share this story