Times Kerala

​ഇന്ത്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ നി​രോ​ധി​ക്കണം; കോടതിയിൽ വിചിത്ര ഹർജി

 
​ഇന്ത്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ നി​രോ​ധി​ക്കണം; കോടതിയിൽ വിചിത്ര ഹർജി

ലാ​ഹോ​ർ: ഇ​ന്ത്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യി​ൽ വിചിത്ര ഹ​ർ​ജി. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഗു​ർ​ജ​ൻ​വാ​ല സി​വി​ൽ കോ​ട​തി​യി​ലാ​ണ് ഇത്തരമൊരു പ​രാ​തി​യെ​ത്തി​യ​ത്. ടീ​മി​നെ നി​രോ​ധി​ക്കു​ന്ന​തി​നു പു​റ​മേ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹർജി നൽകിയത് ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.

Related Topics

Share this story