Times Kerala

വി​​​ദേ​​​ശ ഇ- ​​​കൊ​​​മേ​​​ഴ്സ് കമ്പനികൾ ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​ക്ഷി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ട​​​ങ്ങ​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധിക്കും; ആർബിഐ

 
വി​​​ദേ​​​ശ ഇ- ​​​കൊ​​​മേ​​​ഴ്സ് കമ്പനികൾ ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​ക്ഷി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ട​​​ങ്ങ​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധിക്കും; ആർബിഐ

മും​​​ബൈ: ​ വി​​​ദേ​​​ശ ഇ- ​​​കൊ​​​മേ​​​ഴ്സ് കമ്പനികൾ ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​ക്ഷി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ട​​​ങ്ങ​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ വ്യക്തമാക്കി. കേ​​​ന്ദ്ര​​​ വാ​​​ണീ​​​ജ്യമ​​​ന്ത്രി പീയു​​​ഷ് ഗോ​​​യ​​​ൽ വി​​​വി​​​ധ കമ്പനികൾ​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് തീരുമാനം.

കമ്പനികൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ത​​​ന്നെ​​​യു​​​ള്ള സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ ച​​​ട്ടം. ഇ​​​തു പ്രകാ​​​രം ഗൂ​​​ഗി​​​ൾ, വാ​​​ട്സാ​​​പ്, മാ​​​സ്റ്റ​​​ർ​​​കാ​​​ർ​​​ഡ്സ്, വി​​​സ തു​​​ട​​​ങ്ങി​​​യ കമ്പനികൾ അ​​​ടു​​​ത്തി​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ഡാ​​​റ്റ് സെ​​​ന്‍റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു.

Related Topics

Share this story