Times Kerala

സ്വ​​​​ന്തം ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ല​​​​റ്റ് ക​​​​ന്പ​​​​നി​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഫേ​​​​സ്ബു​​​​ക്ക്

 
സ്വ​​​​ന്തം ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ല​​​​റ്റ് ക​​​​ന്പ​​​​നി​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഫേ​​​​സ്ബു​​​​ക്ക്

മും​​​​ബൈ: സ്വ​​​​ന്തം ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ല​​​​റ്റ് ക​​​​ന്പ​​​​നി​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഫേ​​​​സ്ബു​​​​ക്ക്.​ ക​​​​ലി​​​​ബ്ര എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ല​​​​റ്റ് ആ​​​​പ്പി​​​​ലൂ​​​​ടെ ലി​​​​ബ്രാ​​​​യു​​​​ടെ കൈ​​​​മാ​​​​റ്റ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സ​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗ് ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. മ​​​​റ്റു ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ല​​​​റ്റ് ആ​​​​പ്പു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും ക​​​​ലി​​​​ബ്രാ​​​​യി​​​​ലു​​​​ണ്ടാ​​​​കും.

സ്മാ​​​​ർ​​​​ട്ഫോ​​​​ണും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ക​​​​ണ​​​​ക്‌​​ഷ​​​​നു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ​​​​ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യു​​​​മു​​ള്ള ആ​​​​ളു​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​ക ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​തെ ലി​​​​ബ്രാ കൈ​​​​മാ​​​​റാ​​​​നാ​​​​കും. ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും മ​​​​റ്റ് ഇ-പേ​​​​മെ​​​​ന്‍റ് ആ​​​​പ്പു​​​​ക​​​​ളൊ​​​​ന്ന​​​​മി​​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ലി​​​​ബ്ര​ ഏ​​​റെ സ​​​ഹാ​​​യ​​​മാ​​​കും. അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ലി​​​​ബ്ര പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

Related Topics

Share this story