Times Kerala

ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് പ്ര​​ഖ്യാ​​പ​​നം 23 ന്

 
ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് പ്ര​​ഖ്യാ​​പ​​നം 23 ന്

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വ്യ​​​വ​​​സാ​​​യരം​​​ഗ​​​ത്തെ സം​​​രം​​​ഭ​​​ക​​​ർ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സി​​​നും വ്യ​​​ക്തി​​​ക​​​ൾ​​​ക്കുംവേ​​​ണ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് പ്ര​​ഖ്യാ​​പ​​നം 23നു ​​​ന​​​ട​​​ക്കും. 40 ഓ​​​ളം വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ല്കു​​​ന്ന​​​ത്.

അ​​​വാ​​​ർ​​​ഡി​​​ന്‍റെ ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ 350 ക​​​ന്പ​​​നി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 1800 ക​​​ന്പ​​​നി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​വാ​​​ർ​​​ഡി​​​നു അ​​​വ​​​സ​​​രം തേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന​​​ റൗ​​​ണ്ടി​​​ൽ 350 ക​​​ന്പ​​​നി​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Related Topics

Share this story