Times Kerala

ഇ​​റാ​​നെ​​തി​​രേ യു​​ദ്ധ​​ത്തി​​നി​​ല്ലെ​​ന്നു അമേരിക്കൻ പ്ര​​സി​​ഡ​​ന്‍റ് ഡൊണാൾഡ് ട്രം​​പ്

 
ഇ​​റാ​​നെ​​തി​​രേ യു​​ദ്ധ​​ത്തി​​നി​​ല്ലെ​​ന്നു അമേരിക്കൻ പ്ര​​സി​​ഡ​​ന്‍റ് ഡൊണാൾഡ് ട്രം​​പ്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: എ​​ണ്ണ​​ടാ​​ങ്ക​​റു​​ക​​ൾ​​ക്കു നേ​​രേ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ ഇ​​റാ​​നെ​​തി​​രേ യു​​ദ്ധ​​ത്തി​​നി​​ല്ലെ​​ന്നു അമേരിക്കൻ പ്ര​​സി​​ഡ​​ന്‍റ് ഡൊണാൾഡ് ട്രം​​പ്. എ​​ന്നാ​​ൽ ഇ​​റാ​​ൻ അ​​ണ്വാ​​യു​​ധം സ്വാ​​യ​​ത്ത​​മാ​​ക്കു​​ന്ന​​തു ത​​ട​​യാ​​ൻ തീ​​ർ​​ച്ച​​യാ​​യും യു​​ദ്ധം ചെ​​യ്യു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ഗ​​ൾ​​ഫി​​ലേ​​ക്ക് ആ​​യി​​രം സൈ​​നി​​ക​​രെ​​ക്കൂ​​ടി അ​​യ​​യ്ക്കു​​മെ​​ന്നു പെ​​ന്‍റ​​ഗ​​ൺ പ്ര​​ഖ്യാ​​പിച്ചിരുന്നു. പെ​​ന്‍റ​​ഗ​​ണും റി​​പ്പ​​ബ്ലി​​ക്ക​​ന്മാ​​രും പ​​ര​​സ്യ​​മാ​​യി എ​​ടു​​ത്ത നി​​ല​​പാ​​ടി​​നു വി​​രു​​ദ്ധ​​മാ​​ണ് ട്രം​​പി​​ന്‍റെ സ​​മീ​​പ​​നം.

Related Topics

Share this story