Times Kerala

മു​​ൻ ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സിയുടെ മരണം; സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് യു​​എ​​ൻ

 
മു​​ൻ ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സിയുടെ മരണം; സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് യു​​എ​​ൻ

ജ​​നീ​​വ: മു​​ൻ ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സി ‌ വി​​ചാ​​ര​​ണ​​വേ​​ള​​യി​​ൽ കോ​​ട​​തി മു​​റി​​യി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രിച്ച സം​​ഭ​​വ​​ത്തിൽ സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ക്ക​​മ്മീ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കോ​​ട​​തി പി​​രി​​യാ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ മു​​ർ​​സി പെ​​ട്ടെ​​ന്ന് മോ​​ഹാ​​ത്സ്യ​​പ്പെ​​ട്ടു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ക്കൂ​​ട്ടി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ബ്ര​​ദ​​ർ​​ഹു​​ഡ് അം​​ഗ​​ങ്ങ​​ളി​​ലൊ​​രാ​​ൾ പ്ര​​ഥ​​മ​​ശു​​ശൂ​​ഷ ന​​ൽ​​കാ​​ൻ ശ്ര​​മി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

Related Topics

Share this story