Times Kerala

സിന്ദുബാദ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

 
സിന്ദുബാദ് ചിത്രത്തിന്റെ  ട്രെയിലർ പുറത്തിറങ്ങി

വിജയ് സേതുപതിയെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സിന്ദുബാദി’ന്റെ ട്രെയിലർ എത്തി. അഞ്ജലിയാണ് ചിത്രത്തിലെ  നായിക. മുഴുനീള ആക്‌ഷന്‍ എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണൻ. എഡിറ്റിങ് റൂബൻ. കെ. പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എസ്. എന്‍. രാജരാജനാണ് നിര്‍മാണം.

Related Topics

Share this story