Times Kerala

ലൂക്ക ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ

 
ലൂക്ക ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ

പ്രണയവും സസ്പെൻസും നിറച്ച് ടൊവീനൊ തോമസ് ചിത്രം ലൂക്കയുടെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്ത്. പ്രണയചിത്രമെന്നതിലുപരി ആകാംക്ഷ നിറഞ്ഞ നിരവധി സന്ദർഭങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്. നവാഗതനായ അരുൺ ബോസാണ് ചിത്രത്തിന്റെ സംവിധാനം. നിതിൻ ജോർജ്, തലെെവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ, അന്‍വർ ഷെരീഫ് , വിനീത കോശി, എന്നിവരാണ് മറ്റുതാരങ്ങൾ.

Related Topics

Share this story