അനുപം ഖേര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വണ്‍ ഡേ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അശോക് നന്ദയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇഷ ഗുപ്ത, ഖുമുദ് മിശ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍
‘വണ്‍ ഡേ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Jun 18, 2019, 20:18 IST