Times Kerala

‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ ന്റെ  പോസ്റ്റര്‍ പുറത്തിറങ്ങി

പുതുമുഖം അഖില്‍ പ്രഭാകര്‍ നായകനായി എത്തുന്ന ചിത്രമായ ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം നിർവഹിക്കുന്നത് ഈസ്റ്റ് കോസ്ററ് വിജയനാണ്. ശിവകാമി , സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിന് ഉള്ളത് . സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ , ബിജുക്കുട്ടൻ , ദിനേശ് പണിക്കർ , നോബി , വിഷ്ണു പ്രിയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുണ്ട്.

Related Topics

Share this story