Times Kerala

‘ഉണ്ട’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘ഉണ്ട’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി പോലീസ് ഓഫിസറായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഉള്ളത്. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിലുണ്ട്. ഖാലിദ് റഹ്മാൻ,ഹർഷാദ് പി. കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Related Topics

Share this story