Times Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെട്ട ​കാ​ണാ​താ​യ  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ട്ട് പേ​രെ ക​ണ്ടെ​ത്തി

 
അ​പ​ക​ട​ത്തി​ല്‍​പ്പെട്ട ​കാ​ണാ​താ​യ  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ട്ട് പേ​രെ ക​ണ്ടെ​ത്തി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ന്  സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെട്ടു ​കാ​ണാ​താ​യ  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ട്ട് പേ​രെ ക​ണ്ടെ​ത്തി.  കണ്ടെത്താനായില്ല .   ഇ​വ​രെ കോ​സ്റ്റ്ഗാ​ർ​ഡ് ക​ട​മ​ത്ത് ദ്വീ​പി​ൽ ​നി​ന്നാ​ണ്  ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ട് മു​ങ്ങി​യ​തോ​ടെ ഇ​വ​ർ ദ്വീ​പി​ൽ നി​ന്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ല്‍ ​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.  മ​ണി​വേ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ണ്ട​വ​ര്‍ തു​ണൈ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കനത്ത  കാ​റ്റും മ​ഴ​യു​മാ​ണ് അ​പ​ക​ട​ത്തി​ന്  കാ​ര​ണം. ഇതിൽ ഉണ്ടായിരുന്ന  ഏ​ഴു​പേ​ര്‍ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ര്‍ ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​മാ​ണ്.

Related Topics

Share this story