Times Kerala

സോംബിയുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
സോംബിയുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സോംബി’. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ഭുവൻ നുല്ലൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് യാഷിക ആനന്ദ് ആണ്. മനോബാല, ഗോപി, സുധാകർ, അംബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.പ്രേംജി അമെരെൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എസ് 3 പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story