Times Kerala

കനത്ത മ​ഴ​;മീ​ന​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉയർന്നു

 
കനത്ത മ​ഴ​;മീ​ന​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉയർന്നു

കോ​ട്ട​യം: ശക്തമായ  മ​ഴ​യെ തു​ട​ർ​ന്ന് മീ​ന​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉയർന്നു . കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് നി​ല​യാ​യ 6.16 മീ​റ്റ​ർ മ​റി​ക​ട​ന്ന് ജ​ല​നി​ര​പ്പ് ഉയർന്നു.

മീ​ന​ച്ചി​ലാ​റി​ന്‍റെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ അറിയിച്ചു . ആ​വ​ശ്യ​മെ​ങ്കി​ൽ തീ​ര​ത്തു​ള്ള​വ​ർ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും ജില്ലാ ജില്ലാഭരണകൂടം  നിർദേശിച്ചു  .

Related Topics

Share this story