Times Kerala

ലൂസിഫർ രണ്ടാം ഭാഗം “L2 EMPURAAN “

 
ലൂസിഫർ രണ്ടാം ഭാഗം “L2 EMPURAAN “

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ . ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇന്ന് പൃഥ്വിരാജ് പുറത്തുവിട്ടു. “L2 EMPURAAN ” എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

Related Topics

Share this story