Times Kerala

കൂടുതൽ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കും

 
കൂടുതൽ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കും

ന്യൂയോര്‍ക്ക്: ഇറാനുമായി തർക്കം തുടരുന്നതിനിടെ കൂടുതൽ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കുംആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും കൂട്ടും . സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടി.

Related Topics

Share this story