Times Kerala

ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 
ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്ബന്‍ മജീദിന്റെ മകന്‍ നിബിന്‍ മുഹമ്മദിന്റെ മൃതുദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 8 മണിക്ക് പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ നിബിനെ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു .

Related Topics

Share this story