Times Kerala

ബി​നോ​യി​ക്കെ​തി​രാ​യ പീഡന പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്ന് ബൃ​ന്ദ കാ​രാ​ട്ട്

 
ബി​നോ​യി​ക്കെ​തി​രാ​യ പീഡന പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്ന് ബൃ​ന്ദ കാ​രാ​ട്ട്

ന്യൂ​ഡ​ല്‍​ഹി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യി​ക്കെ​തി​രാ​യ പീഡന പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്ന് പോ​ളി​റ്റ്ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്. ഇക്കാര്യത്തില്‍ പാ​ര്‍​ട്ടി ആ​രെ​യും സം​ര​ക്ഷി​ക്കില്ലെന്നും കേ​സ് വ്യ​ക്തി​പ​ര​മാ​ണെ​ന്നും പ്ര​ത്യാ​ഘാ​തം വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്നും ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു.

Related Topics

Share this story