Times Kerala

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കും

 
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. ജൂണ്‍ 30നാ​ണ് അ​ദ്ദേ​ഹം ജ​മ്മു കാ​ഷ്മീ​രി​ല്‍ സന്ദര്‍ശനം നടത്തുക .മോദി മന്ത്രി സഭയിലേക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ ശേ​ഷം അ​ദ്ദേ​ഹം കാ​ഷ്മീ​രി​ലേ​ക്ക് ന​ട​ത്തു​ന്ന ആ​ദ്യ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

Related Topics

Share this story