Times Kerala

കാബൂളിലെ സ്‌ഫോടനം ;12 പേര്‍ കൊല്ലപ്പെട്ടു

 
കാബൂളിലെ സ്‌ഫോടനം ;12 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍: കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ ഇമാം ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിന് നേരെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു.

സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു . റംസാനോട് അനുബന്ധിച്ച്‌ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.   ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Related Topics

Share this story