Times Kerala

ഇസ്രയേൽ-പലസ്തീൻ സംഘർഷം;മരണം 145 ആയി

 
ഇസ്രയേൽ-പലസ്തീൻ സംഘർഷം;മരണം 145 ആയി

ഇസ്രയേൽ:ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി ഉയർന്നു . മരിച്ചവരിൽ 41 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി മുതൽ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു .
നിരവധി ആളുകൾ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഗാസയിൽ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം  തുടരുകയാണ്.

Related Topics

Share this story