Times Kerala

കോപ്പ അമേരിക്ക ഫുട്‌ബോല്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ ചിലി തകര്‍പ്പന്‍ ജയത്തോടെ കുതിപ്പ് തുടങ്ങി

 
കോപ്പ അമേരിക്ക ഫുട്‌ബോല്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ ചിലി തകര്‍പ്പന്‍ ജയത്തോടെ കുതിപ്പ് തുടങ്ങി

സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോല്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ ചിലി തകര്‍പ്പന്‍ ജയത്തോടെ കുതിപ്പ് തുടങ്ങി.എതിരില്ലാത്ത നാലു ഗോളുകളുടെ ഉജ്ജ്വല ജയമാണ് ചിലി ആഘോഷിച്ചത്. ഇരട്ടഗോളുകള്‍ നേടിയ എഡ്വാര്‍ഡോ വര്‍ഗാസാണ് ചിലിയുടെ ഹീറോ. അലെക്‌സിസ് സാഞ്ചസ്, എറിക്ക് പള്‍ഗര്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍

Related Topics

Share this story