Times Kerala

വനിതാ ലോകകപ്പ് ഫുട്ബോൾ; ജർമ്മനിക്ക് വൻ വിജയം

 
വനിതാ ലോകകപ്പ് ഫുട്ബോൾ; ജർമ്മനിക്ക് വൻ വിജയം

വനിതാ ലോകകപ്പില്‍  ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിക്ക് തങ്ങളുടെ അവസാന മത്സരത്തില്‍ വൻ വിജയം . എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ ആണ്  ജര്‍മ്മന്‍ ദക്ഷിണാഫ്രിക്കയെ പരാചയപ്പെടുത്തിയത് . ഇന്ന് ജര്‍മ്മനിക്കായി വല കുലുക്കിയത് ലിയുപോള്‍സ്, ഡബ്രിറ്റ്സ്, പോപ്പ്, മഗുള്‍ എന്നിവരാണ്. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്നും പരാചയപെട്ടതോടെ പുറത്താക്കപ്പെടുകയും ചെയ്തു .ഇന്നത്തെ ജയത്തോടെ ജര്‍മ്മനി ഗ്രൂപ്പ് ചാംബ്യൻസ് ആയി .

Related Topics

Share this story