Times Kerala

ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം അഡ്രിയാന്‍ ഫീനിനെ ഹാംബര്‍ഗര്‍ എസ്.വി സ്വന്തമാക്കി

 
ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം അഡ്രിയാന്‍ ഫീനിനെ ഹാംബര്‍ഗര്‍ എസ്.വി  സ്വന്തമാക്കി

ഹാംബര്‍ഗര്‍ എസ്.വി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം അഡ്രിയാന്‍ ഫീനിനെ സ്വന്തമാക്കി . ബയേണ്‍ മധ്യനിര താരത്തെ ഹാംബര്‍ഗിലേക്കയച്ചത് ഒരു വര്‍ഷത്തെ ലോണിലാണ് . കഴിഞ്ഞ സീസണില്‍ അഡ്രിയാന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ജാന്‍ റാഗെന്‍ബര്‍ഗിലാണ് കളിച്ചത്.അഡ്രിയാന്‍ ബയേണുമായി പ്രൊഫഷണല്‍ കരാർ കഴിഞ്ഞ വര്‍ഷമാണ് ഒപ്പുവയ്ച്ചത് .

Related Topics

Share this story