Times Kerala

സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ പരാതിയുമായി പാകിസ്ഥാന്‍

 
സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ പരാതിയുമായി പാകിസ്ഥാന്‍

സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ പരാതിയുമായി പാകിസ്ഥാന്‍ രംഗത്ത് . ഐസിസിക്ക് ആണ് പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നൽകിയത് . പിസിബി പരാതി നൽകിയിരിക്കുന്നത് ലോകകപ്പില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി സംപ്രേഷണം ചെയ്ത പരസ്യത്തിന് ആണ് . സ്റ്റാര്‍ സ്പോര്‍ട്‌സ് ഇപ്രവശ്യവും പരസ്യം ഇറക്കിയത് 2015 ലോകകപ്പ് സമയത്ത് പുറത്തിറക്കിയ മോക്കാ മോക്കാ സീരീസിന് തുടർച്ചയെന്നോണമാണ് .പാകിസ്ഥാന്‍ ജനതയെ മുഴുവന്‍ കളിയാക്കി ചിത്രീകരിക്കുന്ന രീതിയിലാണ് പരസ്യം എന്നാണ് പിസിബി വാദിച്ചിരിക്കുന്നത് .

Related Topics

Share this story