Times Kerala

ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ സൈന്യത്തെ യുഎസ് മധ്യേഷയിലേക്ക് അയക്കും

 
ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ സൈന്യത്തെ യുഎസ് മധ്യേഷയിലേക്ക് അയക്കും

ന്യൂയോര്‍ക്ക്: ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ സൈന്യത്തെ യുഎസ് മധ്യേഷയിലേക്ക് അയക്കും. ഇതോടൊപ്പം ആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മധ്യേഷ്യയിലെ സൈനിക സുരക്ഷയ്ക്കായാണ് പുതിയ നീക്കമെന്നാണ് അമേരിക്കയുടെ വിശദീകരണം.

Related Topics

Share this story