Nature

ജ​മ്മുകാ​ഷ്മീ​രി​ലെ വ​ഗോ​മ​യില്‍ സു​ര​ക്ഷ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്നു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലെ വ​ഗോ​മ​യില്‍ സു​ര​ക്ഷ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.അ​തേ​സ​മ​യം തിങ്കളാഴ്ച അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ അ​ചാ​ബ​ല്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ര​സേ​നാ മേ​ജ​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.