Times Kerala

ഒരുതവണ ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയര്‍ലൈന്‍

 
ഒരുതവണ ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയര്‍ലൈന്‍

ദുബായ്: ഒരുതവണ ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയര്‍ലൈന്‍. ഒന്നാം ഘട്ടമായി ജൂണ്‍ ഒന്നുമുതല്‍ വിമാനത്തിനകത്ത് പ്ലാസ്റ്റിക് സ്ട്രോ പൂര്‍ണമായും നിരോധിച്ചു. ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ സ്ട്രോകളാണ്‌ യാത്രക്കാര്‍ക്ക് നല്‍കുന്നത്.ഓഗസ്റ്റ് മുതല്‍ പ്ലാസ്റ്റിക് ബാഗുകളും ഒഴിവാക്കും. വിമാനത്തിനകത്തുനിന്ന് യാത്രക്കാര്‍ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ കടലാസുകൊണ്ടുള്ള സഞ്ചിയിയാവും ഇനിമുതല്‍ ലഭിക്കുക.

Related Topics

Share this story