Times Kerala

ഷി ​​​ചി​​​ന്‍​​​പിം​​​ഗ് ഉത്തരകൊറിയ സന്ദര്‍ശിക്കും

 
ഷി ​​​ചി​​​ന്‍​​​പിം​​​ഗ് ഉത്തരകൊറിയ സന്ദര്‍ശിക്കും

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ന്‍​​​പിം​​​ഗ് വ്യാ​​​ഴാ​​​ഴ്ച ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോ​​​ഗ്യാം​​​ഗി​​​ലെ​​​ത്തും. രണ്ടുദിവസത്തേക്കാണ് സന്ദര്‍ശനം. കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ ക്ഷ​​​ണ പ്ര​​​കാ​​​ര​​​മാ​​​ണു സ​​​ന്ദ​​​ര്‍​​​ശനം. അ​​​ടു​​​ത്ത​​​യാ​​​ഴ്ച ജ​​​പ്പാ​​​നി​​​ലെ ഒ​​​സാ​​​ക്ക​​​യി​​​ല്‍ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന ചി​​​ന്‍​​​പിം​​​ഗ് അ​​​തി​​​നു​​​മു​​​ന്പ് പോ​​​ഗ്യാം​​​ഗ് സ​​​ന്ദ​​​ര്‍​​​ശി​​​ക്കു​​​ന്നത് ഏറെ ആകാംക്ഷയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്.

Related Topics

Share this story