Nature

മു​​​ന്‍ ഈ​​​ജി​​​പ്ഷ്യ​​​ന്‍ പ്ര​​​സി​​​ഡണ്ട് മു​​​ഹ​​​മ്മ​​​ദ് മു​​​ര്‍​​​സി കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു

ക​​​യ്റോ: മു​​​ന്‍ ഈ​​​ജി​​​പ്ഷ്യ​​​ന്‍ പ്ര​​​സി​​​ഡണ്ട് മു​​​ഹ​​​മ്മ​​​ദ് മു​​​ര്‍​​​സി(67) കോ​​​ട​​​തി മു​​​റി​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ചാ​​​ര​​​വൃ​​​ത്തി​​​ക്കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്പോ​​​ള്‍ അ​​​ദ്ദേ​​​ഹം പെ​​​ട്ടെ​​​ന്നു കുഴഞ്ഞു വീഴുകയായിരുന്നു.. ഉടന്‍ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.