Nature

പാക്കിസ്ഥാന്‍ സൈന്യത്തെയും ഐഎസ്‌ഐയെയും വിമര്‍ശിച്ച പ്രശസ്ത ബ്ലോഗെഴുത്തുകാരൻ മുഹമ്മദ് ബിലാലിനെ കുത്തിക്കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൈന്യത്തെയും ഐഎസ്‌ഐയെയും വിമര്‍ശിച്ച പ്രശസ്ത ബ്ലോഗെഴുത്തുകാരനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ബിലാലിനെ കുത്തിക്കൊലപ്പെടുത്തി. മുഹമ്മദ് ബിലാലിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ട്വിറ്ററില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പാക്ക് സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുഹമ്മദ് ബിലാലിന്‍റെ കൊലപാതകത്തില്‍ പാക്ക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച്‌ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ #Justice4MuhammadBilalKhan എന്ന ഹാഷ് ടാഗുമായി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.