Times Kerala

കോട്ട്‌റെല്ലിന്റെ തകര്‍പ്പന്‍ റണ്ണൗട്ട് ത്രോ കാണാം…

 
കോട്ട്‌റെല്ലിന്റെ തകര്‍പ്പന്‍ റണ്ണൗട്ട് ത്രോ കാണാം…

ടോന്റണ്‍: വെസ്റ്റ് ഇന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്‌റെല്‍ ഇപ്പോള്‍ തന്നെ ലോകകപ്പിന്റെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ്. വിക്കറ്റ് നേടിയാല്‍ സല്യൂട്ട് ചെയ്തുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആഘോഷം തന്നെ ഒരു കാരണം.ഇപ്പോഴിതാ മറ്റൊരു തകര്‍പ്പന്‍ റണ്ണൗട്ട് കൂടി കോട്ട്‌റെല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭാവന ചെയ്തിരിക്കുന്നു. ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെയാണ് മനോഹരമായൊരു ത്രോയിലൂടെ കോട്ട്‌റെല്‍ റണ്ണൗട്ടാക്കിയത്.

Related Topics

Share this story