Times Kerala

പിഎസ്‌സി അഭിമുഖം ജൂണ്‍ 19, 20 തീയതികളില്‍

 
പിഎസ്‌സി അഭിമുഖം ജൂണ്‍ 19, 20 തീയതികളില്‍

തൃശൂര്‍ ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നമ്ബര്‍ 539/16) തസ്തികയിലേക്ക് 2019 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുളള അഭിമുഖം ജൂണ്‍ 19, 20 എന്നീ തീയതിയില്‍ തൃശൂര്‍ ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്‌എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story