Times Kerala

തമിഴ്‍നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച 102 പൊലീസുകാര്‍ക്കെതിരെ കേസ്

 
തമിഴ്‍നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച 102 പൊലീസുകാര്‍ക്കെതിരെ കേസ്

ചെന്നൈ: തമിഴ്‍നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച 102 പൊലീസുകാര്‍ക്കെതിരെ കേസ്. ഇരുചക്രവാഹനയാത്രയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി മധുര ബെഞ്ച് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് തമിഴ്‍നാട് പൊലീസ് പരിശോധന ശക്തമാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ പോലീസുകാര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ നടപടി കര്‍ശനമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Related Topics

Share this story