Times Kerala

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയില്‍ ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

 
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയില്‍ ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

വാഷിംങ്ടണ്‍ : ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയില്‍ ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വെളിപ്പെടുത്തി . ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ തന്ത്രപ്രധാന വെളിപ്പെടുത്തല്‍ .ഗള്‍ഫ് മേഖലയിലെ ഉള്‍ക്കടലുകളില്‍ ഓയില്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്ബോഴാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രസ്താവന.

Related Topics

Share this story